Freedom Ride



Jamia Islamiya Arts & Science College Takes a Stand Against Plastic


പ്ലാസ്റ്റിക്കിനെതിരെ ആഹ്വാനവുമായി ഗാന്ധിജയന്തി ദിനാഘോഷം* തൃക്കലങ്ങോട്:ജാമിഅഃ ഇസ്ലാമിയ്യ ആര്‍ട്സ്&സയന്‍സ് കോളേജ് *പച്ചപ്പ്* പ്രകൃതി കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ ഗാന്ധിജയന്തി ദിനക്ലാസും നടത്തി. പ്ലാസ്റ്റിക്ക് നിര്‍മ്മാര്‍ജ്ജന ലക്ഷ്യവുമായി വിദ്യാര്‍ത്ഥികള്‍ തുടര്‍ ദിവസങ്ങളില്‍ കടലാസ് പേന ഉപയോഗിക്കുമെന്ന് പ്രതിഞ്ജ ചെയ്തു..